ഏത് കൂട്ടായ്മയിൽ ചേരുന്നതിന് മുമ്പും എല്ലാരും നോക്കുന്നത് അതിൽ ചേർന്നാൽ എനിക്കെന്തു കിട്ടും എന്നാണ്. ഞാൻ ഈ കൂട്ടായ്മയിൽ ചേർന്നത് എന്റെ വാഹനവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും എനിക്ക് അറിയാത്ത കാര്യങ്ങളും മനസ്സിലാക്കാനും ഞാൻ അഭിമുഖീകരിക്കുന്ന പ്രശ്നം മുമ്പ് അഭിമുഖീകരിച്ചവരുടെ ഒപ്പീനിയൻസ് കിട്ടാനുമാണ്.
അൻസാർ, മലപ്പുറം
On november 2022 my spresso was delivered to me in between the waiting time for the delivery I came to know about a club exclusively for spresso owners named SPRESSO OWNERS CLUB MALAYALEES and i just visited the website to know more. For my astonishment i found this club to be genuine and was headed by true spresso lovers. I realised the benefits of joining this club.. Read More
Dr Kiran Gopa, Trivandrum
ഭാര്യക്ക് വേണ്ടി ചെറിയ ഒരു ഓട്ടോമാറ്റിക്ക് കാർ എടുക്കാൻ അന്വേഷണം ആരംഭിച്ചിട്ട് ഒരു വർഷത്തോളമായിരുന്നു. പുള്ളിക്കാരിയുടെ ആവശ്യം ഏറ്റവും ചെറിയ കാർ വേണം എന്നതായിരുന്നു. TATA, HYUNDAI, Renault ഒക്കെ നോക്കി അവസാനം മാരുതിയിൽ എത്തിച്ചേർന്നു. അപ്പോഴാണ് അന്യായ കൺഫ്യൂഷൻ; മാരുതിയുടെ ഏത് വണ്ടി എടുക്കണമെന്ന്.
Read More
ബിജോയ്, കാലടി
ഈ ഗ്രൂപ്പിൽ ചേർന്ന ശേഷം വാഹന സംബന്ധമായ ഒട്ടേറെ അറിവുകൾ നേടാൻ സാധിച്ചു. ഒരുപാട് സുഹൃത്തുക്കളെയും.. ഒരു പരിധി വരെ കബളിപ്പിക്കപെടുന്നില്ല എന്ന് ഉറപ്പാണ് ഇപ്പോ . ഇങ്ങനൊരു കൂട്ടായ്മ തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ
രാജേഷ്, തൃശ്ശൂർ
It is an honour to be part of SPresso Owners Club Malayalees right from the beginning when I booked my vehicle. Specially the each YouTube videos and discussion in group by the club members is exemplary and informative. Truly proud to be the member of this club. Thank you all
Elwiz Joseph, Ernakulam
കാർ എടുക്കുമ്പോ നേരെ ചൊവ്വേ ഓടിക്കുവാൻ പോലും അറിയാതെ ഇരുന്നിരുന്ന എനിക്ക്, കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഏത് സ്ഥലത്തേക്കും ധൈര്യം ആയി പോകാൻ സാധിച്ചതിൽ ഈ ഗ്രൂപ്പിനുള്ള പങ്ക് വലുതാണ്. എന്ത് ഡൌട്ട് ഉണ്ടങ്കിലും ആരെങ്കിലും ഒക്കേ വിളിച്ചാൽ കിട്ടും എന്ന ധൈര്യം
Sujith T S, Thrissur
ഈ ക്ലബ്ബിന്റെ യൂടൂബ് ചാനൽ വഴിയാണ് Spresso ഒരു നല്ല വാഹനമാണെന്നും ഇത് എടുത്തവർ സംതൃപ്തരാണെന്നും ശരിക്കും മനസ്സിലായത്. വാഹനം ബുക്ക് ചെയ്ത സമയത്ത് തന്നെ ക്ലബ്ബിൽ ബന്ധപ്പെട്ടതോടെ വാഹനമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളും അറിയാൻ സാധിച്ചു. Read More
മുഹമ്മദ് റാഫി എം, മഞ്ചേരി, മലപ്പുറം
Actually for the past few years we were looking for Small automatic hatchback for my wife. So she started to search and watch videos in the YouTube. Finally we decided to buy S-Presso. Then she told to join the club. To be frank, from the starting we like the way of the presention of the videos, and the way of resolving doubts/discussion as well as the discipline of the club members. Read More
Jojy George, Pathanamthitta
നമസ്കാരം , വാഹനവുമായി ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിയുന്നു. കേരളത്തിൽ ഏതു സ്ഥലത്തും ഒരു അത്യാവശ്യം വന്നാൽ നമ്മുടെ മെംബേർസ് ഉണ്ട്. അറിവ് പരസ്പ്പരം പങ്കുവെക്കുന്നു, നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്ന അഡ്മിൻ പാനൽ, എല്ലാം കൊണ്ടും നല്ലൊരു കൂട്ടായിമ .
രഞ്ജിത്ത് പി എം, കോഴിക്കോട്